+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംജി ക​​ലോ​​ത്സ​​വം: ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു

കോട്ടയം:ഒ​​ന്പ​​തു മു​​ത​​ൽ 13 വ​​രെ എ​​റ​​ണാ​​കു​​ള​​ത്ത് ന​​ട​​ക്കു​​ന്ന സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ക​​ലോ​​ത്സ​​വ​​ത്തി​​ലേ​​ക്കു​​ള്ള (അ​​ശാ​​ന്തം 2018) മ​​ത്സ​​രാ​​ർ​​ഥി​​ക​​ളു​​ടെ ഓ​​ണ്‍​ലൈ​​ൻ ര​​ജി
എംജി  ക​​ലോ​​ത്സ​​വം:  ര​​ജി​​സ്ട്രേ​​ഷ​​ൻ  ആ​​രം​​ഭി​​ച്ചു
കോട്ടയം:ഒ​​ന്പ​​തു മു​​ത​​ൽ 13 വ​​രെ എ​​റ​​ണാ​​കു​​ള​​ത്ത് ന​​ട​​ക്കു​​ന്ന സ​​ർ​​വ​​ക​​ലാ​​ശാ​​ലാ ക​​ലോ​​ത്സ​​വ​​ത്തി​​ലേ​​ക്കു​​ള്ള (അ​​ശാ​​ന്തം 2018) മ​​ത്സ​​രാ​​ർ​​ഥി​​ക​​ളു​​ടെ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ആ​​രം​​ഭി​​ച്ചു.

അ​​വ​​സാ​​ന തീ​​യ​​തി ഏ​​ഴി​​നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ww w.mgkalosavam.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ കോ​​ള​​ജു​​ക​​ൾ വ​​ഴി ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ര​​ജി​​സ്ട്രേ​​ഷ​​ന്‍റെ പ​​ക​​ർ​​പ്പ്, എം​​ജി യൂ​​ണി വേ​​ഴ്സി​​റ്റി ക​​ലോ​​ത്സ​​വം അ​​ശാ​​ന്തം 2018’ സ്വാ​​ഗ​​ത​​സം​​ഘം ഓ​​ഫീ​​സ്, മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജ്, എ​​റ​​ണാ​​കു​​ളം - 682011 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ എ​​ട്ടി​​നു മു​​ന്പാ​​യി ത​​പാ​​ലി​​ലോ നേ​​രി​​ട്ടോ എ​​ത്തി​​ക്കണം.​​ 9744806696.