+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി മലയാളി താരങ്ങൾ

രാജ്യത്തെ സർവകലാശാലകളിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി മലയാള സിനിമയിലെ താരങ്ങൾ. ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, അനൂപ് മേനോൻ, അമല പോൾ തുടങ്ങിയവരാണ് വിദ്
വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി മലയാളി താരങ്ങൾ

രാജ്യത്തെ സർവകലാശാലകളിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി മലയാള സിനിമയിലെ താരങ്ങൾ. ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, അനൂപ് മേനോൻ, അമല പോൾ തുടങ്ങിയവരാണ് വിദ്യാർഥികളെ ക്രൂരമായി ആക്രമിച്ച പോലീസ് നടപടിയെ വിമർശിച്ച് രംഗത്തെത്തിയത്.



ജാമിയ ഇസ്ലാമിയ സർവകലാശാലയിലെ ക്രൂരതയെ തടഞ്ഞ മലയാളി വിദ്യാർഥിനിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പലരും പ്രതിഷേധം രേഖപ്പെടുത്തിയത്. അതേ സമയം മുതിർന്ന താരങ്ങളുടെ മൗനത്തെക്കുറിച്ചും പ്രതിഷേധമുയരുന്നുണ്ട്.