+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ൽ മ​നം​മ​യ​ങ്ങി ആ​മി​ർ ഖാ​ൻ

പു​തി​യ ചി​ത്രം ലാ​ൽ സിം​ഗ് ഛദ്ദ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ആ​മി​ർ​ഖാ​ൻ കേ​ര​ള​ത്തി​ലെ​ത്തി. ഡി​സം​ബ​ർ 14നാ​ണ് താ​രം മൂ​ന്നാ​റി​ൽ എ​ത്തി​യ​ത്. മൂ​ന്നാ​ർ ചൊ​ക്ക​നൂ​ർ​വ​ട്ട​ക്കാ​ട് മ​ല​നി​ര​ക​ളു​ട
കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ൽ മ​നം​മ​യ​ങ്ങി ആ​മി​ർ ഖാ​ൻ

പു​തി​യ ചി​ത്രം ലാ​ൽ സിം​ഗ് ഛദ്ദ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ആ​മി​ർ​ഖാ​ൻ കേ​ര​ള​ത്തി​ലെ​ത്തി. ഡി​സം​ബ​ർ 14നാ​ണ് താ​രം മൂ​ന്നാ​റി​ൽ എ​ത്തി​യ​ത്. മൂ​ന്നാ​ർ ചൊ​ക്ക​നൂ​ർ-​വ​ട്ട​ക്കാ​ട് മ​ല​നി​ര​ക​ളു​ടെ അ​ടി​വാ​ര​ത്താ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ഇ​ത്രെ​യും പെ​ർ​ഫ​ക്ടാ​യ ലൊ​ക്കേ​ഷ​ൻ ത​ന്‍റെ സി​നി​മ​യ്ക്ക് ല​ഭി​ക്കി​ല്ലെ​ന്നാ​ണ് താ​രം മൂ​ന്നാ​റി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. ആ​രാ​ധ​ക​ർ​ക്കൊ​പ്പം സെ​ൽ​ഫി​യും എ​ടു​ത്ത​തി​ന് ശേ​ഷ​മാ​ണ് താ​രം ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്.

സി​നി​മ​യു​ടെ ബാ​ക്കി ഭാ​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി കൊ​ല്ല​ത്തേ​ക്ക് പോ​യ ആ​മി​ർ ഖാ​ൻ ച​ങ്ങ​നാ​ശേ​രി​യി​ൽ വ​ഴി സൈ​ഡി​ൽ കൂ​ടി ജോ​ഗിം​ഗ് ചെ​യ്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളെ അ​മ്പ​ര​പ്പി​ച്ചി​രു​ന്നു. പാ​ല​ത്ര-​ളാ​യി​ക്കാ​ട് ബൈ​പ്പാ​സ് റോ​ഡി​ൽ കൂ​ടി​യാ​ണ് താ​രം ജോ​ഗിം​ഗ് ചെ​യ്ത​ത്. താ​ര​ത്തി​നൊ​പ്പം അം​ഗ​ര​ക്ഷ​ക​രും ഉ​ണ്ടാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ​ക്ക് ആ​ദ്യം ഒ​ന്നും മ​ന​സി​ലാ​യി​ല്ല. എ​ല്ലാ​വ​രെ​യും നോ​ക്കി കൈ​വീ​ശി കാ​ണി​ച്ച താ​രം കാ​റി​ൽ ക​യ​റി യാ​ത്ര തു​ട​ർ​ന്നു. ഹോ​ളി​വു​ഡ് ചി​ത്രം ഫോ​റ​സ്റ്റ് ഗം​പി​ന്‍റെ ബോ​ളി​വു​ഡ് റീ​മേ​ക്കാ​ണ് ലാ​ൽ സിം​ഗ് ഛദ്ദ.