+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൃ​ശ്യ​ത്തി​ന് ശേ​ഷം "റാം'; ​മോ​ഹ​ൻ​ലാ​ലും ജീ​ത്തു ജോ​സ​ഫും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദൃ​ശ്യ​ത്തി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലും ജീ​ത്തു ജോ​സ​ഫും ഒ​ന്നി​ക്കു​ന്നു. റാം ​എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. "ഹീ ​ഹാ​സ് നോ ​ബൗ​ണ്ട​റീ​സ്' എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​രി​ന്‍റെ ട
ദൃ​ശ്യ​ത്തി​ന് ശേ​ഷം

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ദൃ​ശ്യ​ത്തി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലും ജീ​ത്തു ജോ​സ​ഫും ഒ​ന്നി​ക്കു​ന്നു. റാം ​എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. "ഹീ ​ഹാ​സ് നോ ​ബൗ​ണ്ട​റീ​സ്' എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​രി​ന്‍റെ ടാ​ഗ് ലൈ​ൻ.

ത​മി​ഴ് ന​ടി തൃ​ഷ​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. അ​ഭി​ഷേ​ക് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ഷ് പി. ​പി​ള്ള, സു​ധ​ൻ എ​സ്. പി​ള്ള എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. 2020 ഓ​ണം റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.