+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അട്ടപ്പാടിയിലേക്ക് ഐ​എ​എ​സുകാരനെ വേണമെന്നു ക​ത്ത്

കൊ​​​ച്ചി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ (ഐ​​​ടി​​​ഡി​​​പി) പ്രൊ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഐ​​​എ​​​
അട്ടപ്പാടിയിലേക്ക്  ഐ​എ​എ​സുകാരനെ  വേണമെന്നു ക​ത്ത്
കൊ​​​ച്ചി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ​​​ഗ്ര വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ (ഐ​​​ടി​​​ഡി​​​പി) പ്രൊ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ർ​​​ക്കാ​​​രി​​​ന് ക​​​ത്ത് ന​​​ൽ​​​കി​​​യെ​​​ന്ന് പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

അ​​​ട്ട​​​പ്പാ​​​ടി കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​ത്യേ​​​ക താ​​​ലൂ​​​ക്കി​​​നു രൂ​​​പം ന​​​ൽ​​​കാ​​​ൻ ക​​​ള​​​ക്ട​​​ർ ലാ​​​ൻ​​ഡ് റ​​​വ​​​ന്യു ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നൊ​​​പ്പം ഐ​​​ടി​​​ഡി​​​പി പ്രൊ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​ന​​​ത്തേ​​​ക്ക് ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ നി​​​യ​​​മി​​​ക്ക​​​ണം.

അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി​​​ക്ക് അ​​​വ​​​കാ​​​ശ രേ​​​ഖ ന​​​ൽ​​​കാ​​​ൻ ഒ​​​രു സ​​​ർ​​​വേ ടീ​​​മി​​​നെ നി​​​യോ​​​ഗി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്കു​​​ള്ള ഫ​​​ണ്ടി​​​ന്‍റെ വി​​​നി​​​യോ​​​ഗം വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ശി​​​ശു​​​മ​​​ര​​​ണം ത​​​ട​​​യാ​​​ൻ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി പി.​​​ഡി. ജോ​​​സ​​​ഫ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഡെ​​​പ്യൂ​​​ട്ടി ക​​​ള​​​ക്ട​​​ർ എം.​​​കെ. അ​​​നി​​​ൽ കു​​​മാ​​​ർ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി സ്റ്റേ​​​റ്റ്മെ​​​ന്‍റ് ന​​​ൽ​​​കി​​​യ​​​ത്.