+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​ൻ മാ​റ്റി

കൊ​​​ച്ചി: പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​നി​​​യാ​​​യ യു​​​വ​​​തി​​​യെ മ​​​തം മാ​​​റ്റി വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ പ​
മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​ൻ മാ​റ്റി
കൊ​​​ച്ചി: പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​നി​​​യാ​​​യ യു​​​വ​​​തി​​​യെ മ​​​തം മാ​​​റ്റി വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ പ​​​റ​​​വൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളു​​​ടെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ വി​​​ധി പ​​​റ​​​യാ​​​നാ​​​യി ഈ​​​മാ​​​സം ആ​​​റി​​​ലേ​​​ക്ക് മാ​​​റ്റി. പ​​​റ​​​വൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, ഫ​​​യാ​​​സ്, സി​​​യാ​​​ദ് എ​​​ന്നി​​​വ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം പ്ര​​​ത്യേ​​​ക എ​​​ൻ​​​ഐ​​​എ കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി​​​യ​​​ത്.