+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശുഹൈബ് വധവുമായി ബന്ധമില്ലെന്ന് കിർമാണി

ത​​ല​​ശേ​​രി: എ​​ട​​യ​​ന്നൂ​​ർ ശു​​ഹൈ​​ബ് വ​​ധ​​ക്കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ്ക്കും കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് കെ. ​​സു​​ധാ​​ക​​ര​​നും ടി.
ശുഹൈബ് വധവുമായി ബന്ധമില്ലെന്ന് കിർമാണി
ത​​ല​​ശേ​​രി: എ​​ട​​യ​​ന്നൂ​​ർ ശു​​ഹൈ​​ബ് വ​​ധ​​ക്കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ്ക്കും കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് കെ. ​​സു​​ധാ​​ക​​ര​​നും ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ കേ​​സി​​ൽ ശി​​ക്ഷ​​യ​​നു​​ഭ​​വി​​ക്കു​​ന്ന കി​​ർ​​മാ​​ണി മ​​നോ​​ജി​​ന്‍റെ വ​​ക്കീ​​ൽ നോ​​ട്ടീ​​സ്. ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യ്ക്കു തി​​രു​​വ​​ന​​ന്ത​​പു​​രം വ​​ഴു​​ത​​ക്കാ​​ട് കൃ​​ഷ്ണ​​വി​​ലാ​​സം റോ​​ഡി​​ലെ സ​​ർ​​ഗം എ​​ന്ന വീ​​ടി​​ന്‍റെ വി​​ലാ​​സ​​ത്തി​​ലും കെ.​​സു​​ധാ​​ക​​ര​​നു പ​​യ്യാ​​ന്പ​​ല​​ത്തെ ലാ​​ൽ വി​​ഹാ​​ർ എ​​ന്ന വീ​​ട്ടി​​ലേ​​ക്കും ഒ​​പ്പം ക​​ണ്ണൂ​​ർ ക​​ള​​ക്ട​​റേ​​റ്റി​​നു സ​​മീ​​പ​​ത്തെ സ​​മ​​ര​​പ്പ​​ന്ത​​ലി​​ലേ​​ക്കു​​മാ​​ണു നോ​​ട്ടീ​​സ് അ​​യ​​ച്ച​​ത്.

ശു​​ഹൈ​​ബി​​ന്‍റെ കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തി​​ക​​ച്ചും നി​​രു​​ത്ത​​ര​​വാ​​ദ​​പ​​ര​​വും അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​വു​​മാ​​യ ആ​​രോ​​പ​​ണ​​മാ​​ണ് ഇ​​രു നേ​​താ​​ക്ക​​ളും ഉ​​ന്ന​​യി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നു നോ​​ട്ടീ​​സി​​ൽ പ​​റ​​യു​​ന്നു.