+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​യു​ഷ്യ​യി​ൽ എ​സ്ആ​ർ​സി അ​ക്യു​പ്ര​ഷ​ർ ആ​ൻ​ഡ് ഹോ​ളി​സ്റ്റി​ക് ഹെ​ൽ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഡി​പ്ലോ​മ കോ​ഴ്സ്

ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ത്തി​​ത്താ​​നം ആ​​യു​​ഷ്യ​​യി​​ൽ കേ​​ര​​ള സ്റ്റേ​​റ്റ് റി​​സോ​​ഴ്സ് സെ​​ന്‍റ​​ർ ക​​മ്യൂ​​ണി​​റ്റി കോ​​ള​​ജ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​ക്യു​​പ്ര​​ഷ​​ർ ആ​​ൻ​​ഡ് ഹോ​​ള
ആ​യു​ഷ്യ​യി​ൽ എ​സ്ആ​ർ​സി അ​ക്യു​പ്ര​ഷ​ർ ആ​ൻ​ഡ്  ഹോ​ളി​സ്റ്റി​ക്  ഹെ​ൽ​ത്ത്  സ​ർ​ട്ടി​ഫി​ക്ക​റ്റ്  ഡി​പ്ലോ​മ കോ​ഴ്സ്
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ത്തി​​ത്താ​​നം ആ​​യു​​ഷ്യ​​യി​​ൽ കേ​​ര​​ള സ്റ്റേ​​റ്റ് റി​​സോ​​ഴ്സ് സെ​​ന്‍റ​​ർ ക​​മ്യൂ​​ണി​​റ്റി കോ​​ള​​ജ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന അ​​ക്യു​​പ്ര​​ഷ​​ർ ആ​​ൻ​​ഡ് ഹോ​​ളി​​സ്റ്റി​​ക് ഹെ​​ൽ​​ത്ത് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് / ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ൾ​​ക്ക് മാ​​ർ​​ച്ച് ആ​​റു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ആ​​റു​​മാ​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സി​​നും ഒ​​രു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള ഡി​​പ്ലോ​​മ കോ​​ഴ്സി​​നും മ​​രു​​ന്നി​​ല്ലാ​​ത്ത ചി​​കി​​ത്സ​​യി​​ൽ താ​​ത്പ​​ര്യ​​മു​​ള്ള ആ​​രോ​​ഗ്യ സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​ർ, പ്ര​​ഫ​​ഷ​ണ​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ, അ​​ധ്യാ​​പ​​ക​​ർ, റി​​ട്ടേയ​​ർ​​ഡ് വ്യ​​ക്തി​​ക​​ൾ, കു​​ടും​​ബി​​നികൾ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് പ്രാ​​യ​​വ്യ​​ത്യാ​​സ​​മി​​ല്ലാ​​തെ പ​​ങ്കെ​​ടു​​ക്കാം. ക്ലാ​​സ് ഞാ​​യ​​റാ​​ഴ്ച​​യും പൊ​​തു അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലു​​മാ​​ണ്.

ഫോ​​ൺ: 0481 2729544, 9383459453, 8547855448.
വെ​​ബ്സൈ​​റ്റ് www.src.kerala.gov.in/www.srccc.in