തിരുവനന്തപുരം: ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു. പുതിയ ഭാരവാഹികളായി വി.എസ്.ശിവകുമാർ എംഎൽഎ- പ്രസിഡന്റ്, സണ്ണി തോമസ് - വർക്കിംഗ് പ്രസിഡന്റ്, ആർ.അയ്യപ്പൻ - ജനറൽ സെക്രട്ടറി, കെ.ഗോപകുമാർ - വൈസ് പ്രസിഡന്റ്, പി.വി. ഡേവിസ്- ട്രഷറർ എന്നിവരെയും സ്റ്റേറ്റ്സെക്രട്ടറിമാരായി എ.ഡി. ബിജു (തൃശൂർ), എം.ഷാജികുമാർ (പത്തനാപുരം), എ.നാസർഖാൻ(നെടുമങ്ങാട്), കെ.ഹരിദാസൻ (പാലക്കാട്), വി.കെ,ഷാജൻ (ചാലക്കുടി), ബി.എസ്.ശൈലേശൻ (പാലോട്), കെ.എൻ സോമരാജൻ (പാലാ), എസ്.സുനിൽകുമാർ (പാപ്പനംകോട്), സി.മുരുകൻ (തിരുവനന്തപുരം സിറ്റി), കെ.ആർ. ഷാകുമാർ (ഈരാറ്റുപേട്ട), പി.എം. പ്രതീഷ്കുമാർ (തലശേരി),ഇ.സുനിൽകുമാർ (കോഴിക്കോട്), ബിജു കുര്യാക്കോസ് (മൂവാറ്റുപുഴ) എന്നിവരെയും തെരഞ്ഞെടുത്തു.