+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി​എ​സ്‌​സി വ​ജ്ര​ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി​​​യു​​​ടെ വ​​​ജ്ര​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം പ​​​ട്ടം പി​​​എ​​​സ്‌​​​സി കാ​​​മ്പ​​​സി​​​ല്‍ ഇ​​​ന്നു
പി​എ​സ്‌​സി വ​ജ്ര​ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി​​​യു​​​ടെ വ​​​ജ്ര​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം പ​​​ട്ടം പി​​​എ​​​സ്‌​​​സി കാ​​​മ്പ​​​സി​​​ല്‍ ഇ​​​ന്നു വൈ​​​കി​​​ട്ട് 3.30ന് ​​​ഗ​​​വ​​​ര്‍​ണ​​​ര്‍ പി. ​​​സ​​​ദാ​​​ശി​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​ക് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല, പി​​​എ​​​സ്‌​​​സി ചെ​​​യ​​​ര്‍​മാ​​​ന്‍ എം.​​​കെ. സ​​​ക്കീ​​​ര്‍, പി.​​​എ​​​സ്.​​​സി മെം​​​ബ​​​ര്‍ പി.​​​ശി​​​വ​​​ദാ​​​സ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.