+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈക്കുകളിൽ ടിപ്പർ ലോറിയിടിച്ചു രണ്ടു യുവാക്കൾ മരിച്ചു

കോ​​​ഴ​​​ഞ്ചേ​​​രി: ടി​​​പ്പ​​​ർലോ​​​റി​​​യും ബൈ​​​ക്കു​​​ക​​​ളും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ മ​​​രി​​​ച്ചു. വെ​​​ണ്ണി​​​ക്കു​​​ളം റാ​​​ന്നി റോ​​
ബൈക്കുകളിൽ ടിപ്പർ ലോറിയിടിച്ചു  രണ്ടു യുവാക്കൾ മരിച്ചു
കോ​​​ഴ​​​ഞ്ചേ​​​രി: ടി​​​പ്പ​​​ർലോ​​​റി​​​യും ബൈ​​​ക്കു​​​ക​​​ളും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ടു​​​പേ​​​ർ മ​​​രി​​​ച്ചു. വെ​​​ണ്ണി​​​ക്കു​​​ളം - റാ​​​ന്നി റോ​​​ഡി​​​ൽ തീ​​​യാ​​​ടി​​​ക്ക​​​ൽ ജം​​​ഗ്ഷ​​​നി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 1.30ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​യി​​​രൂ​​​ർ വെ​​​ള്ളി​​​യ​​​റ കു​​​റി​​​യി​​​ലേ​​​ത്ത് അ​​​മ​​​ൽ ഹ​​​രി​​​ദാ​​​സ് (27), വെ​​​ള്ളി​​​യ​​​റ പു​​​ളി​​​ച്ചു​​​മ​​​നേ​​​ൽ വീ​​​ട്ടി​​​ൽ പി.​​​എ​​​സ്. ശ​​​ര​​​ൺ (26) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്.

മ​​​രി​​​ച്ച അ​​​മ​​​ൽ ഹ​​​രി​​​ദാ​​​സ് സൈ​​​നി​​​ക​​​നാ​​​ണ്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ അ​​​ഭി​​​ഷേ​​​ക് നാ​​​യ​​​ർ (23), കെ. ​​​സു​​​ധീ​​​ഷ് (21), ര​​​തീ​​​ഷ് (21) എ​​​ന്നി​​​വ​​​രെ കോ​​​ഴ​​​ഞ്ചേ​​​രി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. പ​​​രി​​​ക്കേ​​​റ്റ അ​​​ഭി​​​ഷേ​​​ക് നാ​​​യരു ടെ നി​​​ല അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​ണ്. തെ​​​ള്ളി​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ലെ ഉ​​​ത്സ​​​വം കൂ​​​ടാ​​​നാ​​​യി അ​​​ഞ്ചു​​​പേ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘം ര​​​ണ്ട് ബൈ​​​ക്കു​​​ക​​​ളി​​​ലാ​​​യി പോ​​​കു​​​ന്പോഴാണ് അ​​​പ​​​ക​​​ടം. ചെ​​​റു​​​കോ​​​ൽ​​​പ്പു​​​ഴ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ലെ​​​ത്തി​​​യ ടി​​​പ്പ​​​ർ ലോ​​​റി ബൈ​​​ക്കു​​​ക​​​ളി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പെ​​​രു​​​ന്പെ​​​ട്ടി പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു.

ഇരുവരുടെയും സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഇരുവരുടെ യും വീട്ടുവളപ്പിൽ നടക്കും.