കോരുത്തോട്: ഗുജറാത്തില്‍ അങ്കലേശ്വരലുണ്ടായ വാഹനപകടത്തില്‍ ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ബ്യൂറോ (ഐഎസ്ബി) ഉദ്യോഗസ്ഥനായ കോരുത്തോട് സ്വദേശിയായ യുവാവ് മരിച്ചു. പരിന്തിരിക്കല്‍ (പുതുപ്പറമ്പില്‍) ജോസ് തോമസിന്റെ (കുഞ്ഞുമോന്റെ) മകന് അമല്‍ പി.ജോസാണ് (തോമസുകുട്ടി-24) മരിച്ചത്. സംസ്കാരം പിന്നീട്. അമ്മ എല്‍സമ്മ കട്ടപ്പന കല്‍ത്തൊട്ടി കാരയ്ക്കാട്ട് കുടുംബാഗം. സഹോദരി: ആമി എല്‍സാ ജോസ്