+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ്യാനം നാളെ മുതൽ

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കു​ന്ന​ന്താ​നം സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വി​ശ്വാ​സാ​നു​ഭ​വ ധ്യാ​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു വ​രെ ന​ട​ക്കും. ഫാ.​മാ​ത്
ധ്യാനം നാളെ മുതൽ
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കു​ന്ന​ന്താ​നം സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വി​ശ്വാ​സാ​നു​ഭ​വ ധ്യാ​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു വ​രെ ന​ട​ക്കും. ഫാ.​മാ​ത്യു താ​ന്നി​യ​ത്ത്, ബ്ര​ദ​ർ ടി.​സി.​ജോ​ർ​ജ് മും​ബൈ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 0469 2692469, 9446903631.