തൃശൂർ: അർണോസ് പാതിരിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് വേലൂർ അർണോസ് പാതിരി അക്കാദമി മാർച്ച് പത്തിന് രാവിലെ ഒന്പതിന് തൃശൂർ സെന്റ് തോമസ് കോളജിൽ അഖില കേരള പുത്തൻപാന ആലാപന മത്സരം നടത്തും.
പുത്തൻപാനയിലെ ഏതു ഭാഗവും നോക്കി വായിക്കുകയോ, കാണാതെയോ ഏഴു മിനിറ്റിനുള്ളിൽ അവതരിപ്പിക്കാവുന്നതാണ്. പ്രായഭേദ-ജാതിഭേദമന്യെ പങ്കെടുക്കാം. മത്സരം ഗ്രൂപ്പ് തലത്തിലും (5 പേർ മുതൽ 10 പേർ വരെ), സീനിയർ സിറ്റിസൺ (60 വയസിന് മുകളിൽ) വ്യക്തിതലത്തിലും ആണ് നടത്തുക.
താത്പര്യമുള്ളവർ ബേബി മൂക്കൻ, കൺവീനർ, പുത്തൻപാന മത്സര കമ്മിറ്റി, ഒല്ലൂർ-680 306. ഫോൺ: 7559950 932, എന്ന വിലാസത്തിൽ മാർച്ച് അഞ്ചിന് മുന്പ് രജിസ്റ്റർ ചെയ്യണം.