തിരുവനന്തപുരം: കണ്ണൂര്‍സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. ഗോപിനാഥ് രവീന്ദ്രന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ അധിക ചുമതല നല്കി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവം ഉത്തരവിട്ടു. കേരള വി സിയുടെ ഔദ്യോഗിക കാലാവധി തീർന്നതിനെ തുടർന്നാണിത്.