കൊച്ചി: തിരുവനന്തപുരം ജില്ലയിലെ മുക്കുന്നിമലയിൽ അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതിനെതിരേ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് തുടരും. വിജിലൻസ് അന്വേഷണത്തിനുണ്ടായിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി.