തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കു മുന്നോടിയായി സ്കോള്‍ കേരള കൗണ്‍സലിംഗ്/മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു.സ്ഥലവും തീയതിയും ചുവടെ.
തിരുവനന്തപുരം -ഗവ മോഡല്‍ ബോയ്സ് എച്ച്എസ്എസ്, തൈക്കാട്, പത്തനംതിട്ട -ജിഎച്ച്എസ്എസ് പത്തനംതിട്ട, ആലപ്പുഴ - ചേര്‍ത്തല ജിഎച്ച്എസ്എസ്, കോട്ടയം-ജിഎച്ച്എസ് എസ് ചങ്ങനാശേരി, ഇടുക്കി -ജിജിഎച്ച്എസ്എസ് തൊടുപുഴ, തൃശൂര്‍-ഗവ: മോഡല്‍ ജിഎച്ച്എസ്എസ് തൃശൂര്‍, കാസര്‍ഗോഡ്-ജിഎച്ച്എസ്എസ് കുമ്പള, വയനാട്-ജിഎച്ച്എസ്എസ് മീനങ്ങാടി എന്നിവിടങ്ങളില്‍ 24 നും കൊല്ലം-ജിഎച്ച്എസ്എസ് കരുനാഗപ്പള്ളി, എറണാകുളം - ജിജിഎച്ച്എസ്എസ് കൊച്ചി, പാലക്കാട് -ഗവ: മോയന്‍സ് എച്ച്എസ്എസ് പാലക്കാട്, മലപ്പുറം - ഗവ. രാജാസ് എച്ച്എസ്എസ്. കോട്ടയ്ക്കല്‍, കോഴിക്കോട്- ഗവ: മോഡല്‍ ബോയ്സ് എച്ച്എസ്എസ് കോഴിക്കോട്, കണ്ണൂര്‍ - ജിഎച്ച്എസ്എസ് പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ 25 നുമാണ് ക്ലാസ്.