കോട്ടയം: എംജി യൂണിവേഴ്സിറ്റി ശാസ്ത്ര-ശാസ്ത്രേതര മാനവിക വിഷയങ്ങളിലെ പഠനഗവേഷണ നേട്ടങ്ങളും പ്രവർത്തനങ്ങളും പൊതുസമൂഹത്തിനു പരിചയപ്പെടുത്താനായി റൂസ നടത്തിവരുന്ന ശാസ്ത്രയാൻ പദ്ധതിയുടെ ഭാഗമായി 26, 27 തീയതികളിൽ സർവകലാശാലയിലെ മുഴുവൻ പഠനവകുപ്പുകളും ഗവേഷണ സ്ഥാപനങ്ങളും പൊതുജനങ്ങൾക്കു സന്ദർശിക്കാം.
കാന്പസിലെ കെമിക്കൽ സയൻസ് ഓഡിറ്റോറിയത്തിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ. രാധാകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രദർശന സമയം രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെ. പ്രവേശനം സൗജന്യം.
കാന്പസിലെ കെമിക്കൽ സയൻസ് ഓഡിറ്റോറിയത്തിൽ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ. രാധാകൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രദർശന സമയം രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറു വരെ. പ്രവേശനം സൗജന്യം.