തിരുവനന്തപുരം: ചില്ലറ മരുന്നുവ്യാപാര സ്ഥാപനങ്ങളില്‍ നിന്നു ഷെഡ്യൂള്‍ എച്ച്, എച്ച് 1 വിഭാഗത്തില്‍പെടുന്ന മരുന്നുകളുടെ വില്‍പ്പന കര്‍ശന നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കണമെന്ന് ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.