ആലുവ: നോന്പുകാലത്തു സമർപ്പിതസന്യാസിനികൾക്കായുള്ള ധ്യാനം മാർച്ച് 21 മുതൽ 27 വരെ ആലുവ നിവേദിതയിൽ നടക്കും. ഫാ. ജോർജ് തയ്യിൽ ധ്യാനം നയിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യണമെന്നു നിവേദിത ഡയറക്ടർ റവ. ഡോ. വർഗീസ് പുളിക്കൽ അറിയിച്ചു. ഫോണ്: 9387074646, 04842837375, 9847558054.