ചങ്ങനാശേരി: അസംപ്ഷൻ കോളജിൽ പൂർവവിദ്യാർഥി, അധ്യാപകസംഗമം 24ന് ഉച്ചകഴിഞ്ഞ് 2.30ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിൽ എല്ലാ പൂർവ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോണ്.9446402408, www.as sumptioncollege.in വെബ്സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യണം.