തിരുവനന്തപുരം: തിരുവനന്തപുരം, തൃശൂര്‍ കേന്ദ്രങ്ങളില്‍ 2017 ജൂണ്‍ 29, 30 ജൂലൈ 29, 31, ഓഗസ്റ്റ് 29, 30, ഒക്ടോബര്‍ 30, 31 നവംബര്‍ 29, 30 തീയതികളില്‍ റവന്യൂ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ചെയിന്‍ സര്‍വേ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സര്‍വേ ഡയറക്ടറേറ്റിലും സര്‍വേ വകുപ്പിന്റെ വെബ്സൈറ്റിലും (ww w.dsir.kerala.gov.in) ഫലം പരിശോധിക്കാം.