+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല: മാ​ര്‍​ച്ച് ര​ണ്ടി​നു തിരുവനന്തപുരത്തു പ്രാ​ദേ​ശി​കാ​വ​ധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​റ്റു​​​കാ​​​ല്‍ പൊ​​​ങ്കാ​​​ലദി​​​വ​​​സ​​​മാ​​​യ മാ​​​ര്‍​ച്ച് ര​​​ണ്ടി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യ്ക്ക് പ്രാ​​​ദേ​​​ശി​​​ക അ​​​വ​​​ധി അ​​​നു
ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല: മാ​ര്‍​ച്ച് ര​ണ്ടി​നു തിരുവനന്തപുരത്തു പ്രാ​ദേ​ശി​കാ​വ​ധി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​റ്റു​​​കാ​​​ല്‍ പൊ​​​ങ്കാ​​​ലദി​​​വ​​​സ​​​മാ​​​യ മാ​​​ര്‍​ച്ച് ര​​​ണ്ടി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യ്ക്ക് പ്രാ​​​ദേ​​​ശി​​​ക അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ല്‍ നെ​​​ഗോ​​​ഷ്യ​​​ബി​​​ള്‍ ഇ​​​ന്‍​സ്ട്രു​​​മെ​​​ന്‍റ് ആ​​​ക്ട് പ്ര​​​കാ​​​രം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ധ​​​ന​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും അ​​​ന്ന് അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി​​​ട്ടു​​​ണ്ട്.