+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ഷ​ണ​ൽ സ്‌​കോ​ള​ർ​ഷി​പ്പ് പോ​ർ​ട്ട​ലി​ൽ ര​ജിസ്റ്റ​ർ ചെ​യ്യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 201819 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ എം​​​സി​​​എം (മെ​​​റി​​​റ്റ്​​​കം​​​മീ​​​ൻ​​​സ്) സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് സ്‌​​​കൂ
നാ​ഷ​ണ​ൽ സ്‌​കോ​ള​ർ​ഷി​പ്പ്  പോ​ർ​ട്ട​ലി​ൽ ര​ജിസ്റ്റ​ർ ചെ​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2018-19 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ എം​​​സി​​​എം (മെ​​​റി​​​റ്റ്-​​​കം-​​​മീ​​​ൻ​​​സ്) സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് സ്‌​​​കൂ​​​ളു​​​ക​​​ൾ, കോ​​​ള​​​ജു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നാ​​​ഷ​​​ണ​​​ൽ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പോ​​​ർ​​​ട്ട​​​ലി​​​ൽ മാ​​​ർ​​​ച്ച് 31 ന​​​കം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.dtekerala.gov.in ലെ MCM scholarship ​​​എ​​​ന്ന ലി​​​ങ്കി​​​ലും www.schol arship.gov.in ലും ​​​ല​​​ഭ്യ​​​മാ​​​ണ്.