തിരുവനന്തപുരം: 2017-18 വർഷത്തെ ജൈവവൈവിധ്യ പുരസ്കാരങ്ങൾക്ക് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകളും അനുബന്ധരേഖകളും 28 നു മുമ്പ് മെംബർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, എൽ-14 ജയ്നഗർ, മെഡിക്കൽ കോളജ് പിഒ, തിരുവനന്തപുരം - 695 011 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 0471-2553135, 2 554740. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും ww w.keralabiodiversity.org യിൽ ലഭിക്കും.