കോട്ടയം: എംജി സർവകലാശാലയുടെ മെയിൻ കാന്പസിൽ പ്രവർത്തിച്ചിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ഡിപ്പാർട്ടുമെന്റ് പുല്ലരിക്കുന്നിലെ കാന്പസിലേക്കു മാറ്റി സ്ഥാപിച്ചു.