+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് ജൂ​റി രൂപീകരിച്ചു ­

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡ് ക​​​ഥ, ര​​​ച​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള ജൂ​​​റി രൂ​​​പീ​​​ക​​​രി​​​ച്ചു. ക​​​ഥാ വി​​​ഭാ​​​ഗ​​​ത്തി​​​ല
ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് ജൂ​റി രൂപീകരിച്ചു ­
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര അ​​​വാ​​​ര്‍​ഡ് ക​​​ഥ, ര​​​ച​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള ജൂ​​​റി രൂ​​​പീ​​​ക​​​രി​​​ച്ചു. ക​​​ഥാ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ടി.​​​വി. ച​​​ന്ദ്ര​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നാ​​​യ ജൂ​​​റി​​​യി​​​ല്‍ സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ ഡോ. ​​​ബി​​​ജു, മ​​​നോ​​​ജ് കാ​​​ന, സൗ​​​ണ്ട് എ​​​ന്‍​ജി​​​നി​​​യ​​​ര്‍ വി​​​വേ​​​ക് ആ​​​ന​​​ന്ദ്, കാ​​​മ​​​റാ​​​മാ​​​ന്‍ സ​​​ന്തോ​​​ഷ് തു​​​ണ്ടി​​​യി​​​ല്‍, സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ജെ​​​റി അ​​​മ​​​ല്‍​ദേ​​​വ് തുടങ്ങിയവ​​​രാ​​​ണ് അം​​​ഗ​​​ങ്ങ​​​ൾ.