+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ഫോ​സി​ൽ ബി​രു​ദ​ദാ​നചടങ്ങ്

കൊ​​​ച്ചി: പു​​​തു​​​ത​​​ല​​​മു​​​റ​​​യി​​​ലെ ഫി​​​ഷ​​​റീ​​​സ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​ത്ര​​​മാ​​​യി ഒ​​​തു​​​ങ്ങ​​​രു​​​തെ​​​ന്ന് ഇ​​​ന്ത്യ​​​ൻ കാ​​​ർ​​​ഷി​​​ക ഗ​​​വ
കു​ഫോ​സി​ൽ ബി​രു​ദ​ദാ​നചടങ്ങ്
കൊ​​​ച്ചി: പു​​​തു​​​ത​​​ല​​​മു​​​റ​​​യി​​​ലെ ഫി​​​ഷ​​​റീ​​​സ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​ത്ര​​​മാ​​​യി ഒ​​​തു​​​ങ്ങ​​​രു​​​തെ​​​ന്ന് ഇ​​​ന്ത്യ​​​ൻ കാ​​​ർ​​​ഷി​​​ക ഗ​​​വേ​​​ഷ​​​ണ കൗ​​​ണ്‍​സി​​​ൽ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ​​​ൻ.​​​എ​​​സ്. റാ​​​ത്തോ​​​ർ. കു​​​ഫോ​​​സിൽ ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ഡോ. ​​​റാ​​​ത്തോ​​​ർ. കു​​​ഫോ​​​സി​​​ൽ​​​നി​​​ന്നു കോ​​​ഴ്സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 276 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കു​​​ഫോ​​​സ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ ബി​​​രു​​​ദ​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ച്ചു.