തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 2018-19 അധ്യയന വര്‍ഷം അധ്യാപകരുടെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് അഞ്ചിനകം കോളജ് വിദ്യാഭ്യാസ വകുപ്പു കാര്യാലയത്തില്‍ ലഭിക്കണം.