കോഴിക്കോട്: ഡീസല്‍വില വര്‍ധന ചരക്കുവാഹന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് ലോറി ഉടമകൾ. ഇന്ധനവില കൂടിയപ്പോഴുണ്ടായ സ്പെയര്‍പാര്‍ട്സ് വിലവര്‍ധനയും ഇൻഷ്വറന്‍സ്, നികുതി വര്‍ധനയുമാണ് വിനയായതെന്ന് അവർ പറഞ്ഞു.
ഇതിനു പുറമേയാണ് അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചരക്കുവാഹനങ്ങള്‍ സംസ്ഥാനത്തിനകത്ത് നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്നത്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നുപോലും അധികൃതരുടെ ഒത്താശയോടുകൂടി അമിതഭാരം കയറ്റിപോവുന്നുണ്ട്. ഇതെല്ലാം ഈ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഓര്ഗനൈസേഷന് പറഞ്ഞു.