മുംബൈ: പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലായകിനെത്തുടർന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രശസ്ത ഓങ്കോളജിസ്റ്റ് പി. ജഗന്നാഥാണ് പരീക്കറെ ചികിത്സിക്കുന്നത്.
വയറുവേദന അനുഭവപ്പെട്ട പരീക്കറെ ആദ്യം ഗോവ മെഡിക്കൽ കോളജിലാണു പ്രവേശിപ്പിച്ചത്. പിന്നാലെ മുംബൈയിലേക്കു കൊണ്ടുവരികയായിരുന്നു. ദ്രവരൂപത്തിലാണു ഭക്ഷണം നല്കിവരുന്നതെന്നു ഡോ. ജഗന്നാഥ് പറഞ്ഞു.