+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷം ക്വി​സ്: എ​റ​ണാകു​ളം ജേ​താ​ക്ക​ൾ

പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: പ​​​ഞ്ചാ​​​യ​​​ത്ത് ദി​​​നാ​​​ഘോ​​​ഷം2018 ന്‍റെ ഭാ​​​ഗ​​​മാ​​​യി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​മാ​​​യി പ​​​ഞ്ചാ​​​യ​​​ത്ത് രാ
പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷം ക്വി​സ്:  എ​റ​ണാകു​ളം ജേ​താ​ക്ക​ൾ
പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: പ​​​ഞ്ചാ​​​യ​​​ത്ത് ദി​​​നാ​​​ഘോ​​​ഷം-2018 ന്‍റെ ഭാ​​​ഗ​​​മാ​​​യി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​മാ​​​യി പ​​​ഞ്ചാ​​​യ​​​ത്ത് രാ​​​ജ്-​​​ന​​​വ​​​കേ​​​ര​​​ളം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന ത​​​ല ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​റ​​​ണാം​​​കു​​​ളം ജി​​​ല്ല ജേ​​​താ​​​ക്ക​​​ളാ​​​യി.

കോ​​​ട്ട​​​യം ര​​​ണ്ടും തൃ​​​ശൂ​​​ർ മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ പ​​​ങ്കി​​​ട്ടു. ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് വി​​​ജ​​​യി​​​ച്ച 48 ടീ​​​മു​​​ക​​​ൾ സം​​​സ്ഥാ​​​ന ത​​​ല മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ഷി​​​ഫ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​രം പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ എം.​​​പി. അ​​​ജി​​​ത് കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.