തിരുവനന്തപുരം: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഡയറക്ടറായി പങ്കജ് പാണ്ഡേ ചുമതലയേറ്റു.
ലക്നോ ദൂരദർശനിൽ വാർത്താ വിഭാഗം ഡയറക്ടറായിരുന്നു. 2002 ബാച്ചിലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥനാണ്. ആകാശവാണി, പരസ്യ-ദൃശ്യ പ്രചാരണ വിഭാഗം എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2010-13ൽ കാഠ്മണ്ഡുവിലെ സാർക്ക് ആസ്ഥാനത്ത് ഡപ്യൂട്ടേഷനിൽ സേവനം അനുഷ്ഠിച്ചിരുന്നു.