കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐസിഎഐ) ദേശീയ പ്രസിഡന്റായി നവീൻ എൻ.ഡി. ഗുപ്തയെയും വൈസ് പ്രസിഡന്റായി പ്രഫുല്ല പി. ഛാജെദിനെയും തെരഞ്ഞെടുത്തു. 40 അംഗങ്ങളുളള ഐസിഎഐ കൗണ്‍സിലിൽ കേരളത്തിൽനിന്നുള്ള ബാബു ഏബ്രഹാം കള്ളിവയലിലും അംഗമാണ്.