+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശു​ഹൈ​ബ് വധക്കേ​സ് : അന്വേഷണത്തിൽ വീ​ഴ്ച​യുണ്ടായാൽ പ്രക്ഷോഭം: എം.എം ഹസൻ

ക​​​ണ്ണൂ​​​ര്‍: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി ശു​​​ഹൈ​​​ബ് എ​​​ട​​​യ​​​ന്നൂ​​​രി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ രാ​​​ഷ്‌​​ട
ശു​ഹൈ​ബ് വധക്കേ​സ് : അന്വേഷണത്തിൽ വീ​ഴ്ച​യുണ്ടായാൽ   പ്രക്ഷോഭം: എം.എം ഹസൻ
ക​​​ണ്ണൂ​​​ര്‍: യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് മ​​​ട്ട​​​ന്നൂ​​​ർ ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി ശു​​​ഹൈ​​​ബ് എ​​​ട​​​യ​​​ന്നൂ​​​രി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ രാ​​​ഷ്‌​​ട്രീ​​യ ​പ​​​ക്ഷ​​​പാ​​​തി​​​ത്വ​​​ത്തോ​​​ടെ​​​യാ​​​ണു പോ​​​ലീ​​​സ് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​ പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ത്തു​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​ ഹ​​​സ​​​ന്‍.

കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന് മൂ​​​ന്നു ദി​​​വ​​​സ​​​മാ​​​യി​​​ട്ടും ഒ​​​രു പ്ര​​​തി​​​യെ​​​പ്പോ​​​ലും അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ല്ല. കൊ​​​ല​​​യാ​​​ളി​​​ക​​​ളെ പി​​​ടി​​​കൂ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ലോ​​​ക്സ​​​ഭാമ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി ക​​​ണ്ട​​​ത്തി​​​ല്‍ ക​​​ള​​​ക്ട​​​റേ​​​റ്റി​​​നു മു​​​ന്നി​​​ല്‍ ഇ​​​ന്ന​​​ലെ​​​യാ​​​രം​​​ഭി​​​ച്ച 24 മ​​​ണി​​​ക്കൂ​​​ര്‍ ഉ​​​പ​​​വാ​​​സ​​​സ​​​മ​​​ര​​​ത്തിൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സ​​​മ​​​യ​​​മൊ​​​ക്കെ ക​​​ഴി​​​ഞ്ഞി​​​രി​​​ക്കു​​​ന്നു. സി​​​പി​​​എം ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​മ്പോ​​​ള്‍ ക​​​ണ്ണൂ​​​രി​​​ല്‍ സ​​​മാ​​​ധാ​​​നം ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു​​​റ​​​പ്പാ​​​ണ്. അ​​​ക്ര​​​മക്കേ​​​സു​​​ക​​​ളി​​​ലെ ഇ​​​ര​​​ക​​​ള്‍​ക്കു നീ​​​തി കി​​​ട്ടി​​​ല്ല. ക​​​ള്ള​​​ക്കേ​​​സി​​​ല്‍ കു​​​ടു​​​ക്കി ശു​​ഹൈ​​ബി​​നെ ജ​​​യി​​​ലി​​​ല​​​ട​​​ച്ച​​​പ്പോ​​​ള്‍ അ​​​വി​​​ടെ​​​വ​​​ച്ചും സി​​​പി​​​എം ത​​​ട​​​വു​​​കാ​​​ര്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു മു​​​തി​​​ര്‍​ന്നു. ത​​​ന്നെ ചി​​​ല​​​ർ പിന്തുടരു ന്നു വെന്ന് ശുഹൈബ് പറഞ്ഞു വെ ന്നും അദ്ദേഹം വ്യക്തമാക്കി.