കോഴിക്കോട്: ഭരണക്ഷി തന്നെ കൊലപാതകത്തിനു കൂട്ടുനില്‍ക്കുകയും നിയമവാഴ്ചയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നത് ആശങ്കയുളവാക്കുന്നുവെന്ന് മുസ്ലിം ലീഗ്. കെ.എം. മാണിയെ യുഡിഎഫി ലേക്കു തിരിച്ചുകൊണ്ടുവരാന്‍ ഇനിയും ശ്രമിക്കുമെന്നും അദ്ദേ ഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്‍പ് അടിയന്തരമായി ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേ ഹം പറഞ്ഞു. പാര്‍ട്ടിയുടെ 70-ാം വാര്ഷികസ്ഥാപകദിനം ഉണര്‍ത്തുദിനമായി ആഘോഷിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
ഇ. അഹമ്മദ് അനുസ്മരണം 24-ന് വൈകുന്നേരം അരയിടത്തുപാലം ഗ്രൗണ്ടില്‍ നടക്കും. മതേതരമുന്നേറ്റം ദേശീയതലത്തില്‍ ശക്തമായിരിക്കുകയാണ്. ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ നല്കുന്ന സൂചന അതാണ്-മുഹമ്മദ് ബഷീർ പറഞ്ഞു.