കണ്ണൂർ: എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിന് ബന്ധവുമില്ലെന്നും പാർട്ടിയുമായി ബന്ധപ്പെട്ട ആർക്കെങ്കിലും ബന്ധമുണ്ടെന്നു കണ്ടെത്തിയാൽ നടപടിയെടുക്കമെന്നും സിപിഎം ജില്ലാ നേതൃത്വം.
അക്രമത്തെ സിപിഎം അനുകൂലിക്കുന്നില്ലെന്നും ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വിധേയമായ പാര്‍ട്ടി സിപിഎമ്മാണെന്നും പാർട്ടി അവകാശപ്പെട്ടു. സംഘപരിവാർ സിപിഎമ്മിന് എതിരേ ഉയർത്തിയചുവപ്പ് ഭീകരത ആക്ഷേപം രമേശ് ചെന്നിത്തലയിലൂടെ കോൺഗ്രസും ഏറ്റെടുത്തിരിക്കുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ ആരോപിച്ചു.