തിരുവനന്തപുരം: കണ്ണൂരിൽ കൊല്ലപ്പെട്ട യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ വീട് സന്ദർശിക്കാൻ നേതാക്കാൾ പോകുന്നതിനാൽ ഇന്നു നടത്താനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചതായി കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ അറിയിച്ചു.