+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ നി​ന്നും കീ​ർ​ത്തി സു​രേ​ഷ് പി​ന്മാ​റി ?

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന സി​നി​മ​യി​ൽ നി​ന്നും കീ​ർ​ത്തി സു​രേ​ഷ് പി​ന്മാ​റി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ​യി​ൽ ക
പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ നി​ന്നും കീ​ർ​ത്തി സു​രേ​ഷ് പി​ന്മാ​റി ?

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന സി​നി​മ​യി​ൽ നി​ന്നും കീ​ർ​ത്തി സു​രേ​ഷ് പി​ന്മാ​റി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ​യി​ൽ കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് പൊ​ന്നി​യി​ൽ സെ​ൽ​വ​നി​ൽ നി​ന്നും കീ​ർ​ത്തി പിന്മാ​റി​യ​ത്.

അ​തേ സ​മ​യം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം താ​യ്ല​ൻ​ഡി​ൽ ആ​രം​ഭി​ച്ചു. ചോ​ള സാ​മ്രാ​ജ്യ​ത്തി​ലെ രാ​ജാ​വാ​യി​രു​ന്ന അ​രു​ൾ മൊ​ഴി വ​ർ​മ​നെ ആ​സ്പ​ദ​മാ​ക്കി ക​ൽ​ക്കി കൃ​ഷ്ണ​മൂ​ർ​ത്തി ര​ചി​ച്ച പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ എ​ന്ന കൃ​തി​യാ​ണ് അ​തേ പേ​രി​ൽ ത​ന്നെ സി​നി​മ​യാ​ക്കു​ന്ന​ത്.

ജ​യം​ര​വി, കാ​ർ​ത്തി, വി​ക്രം, ഐ​ശ്വ​ര്യ റാ​യ്, തൃ​ഷ, വി​ക്രം പ്ര​ഭു തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.