+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ജ​നി​കാ​ന്തി​ന്‍റെ നാ​യി​ക​യാ​കാ​ൻ കീ​ർ​ത്തി സു​രേ​ഷ്

ദ​ർ​ബാ​റി​ന് ശേ​ഷം ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ൽ കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്നു. ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ മ​ഞ്ജു​വാ​ര്യ​ർ നാ​യി​ക​യാ​കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം
ര​ജ​നി​കാ​ന്തി​ന്‍റെ നാ​യി​ക​യാ​കാ​ൻ കീ​ർ​ത്തി സു​രേ​ഷ്

ദ​ർ​ബാ​റി​ന് ശേ​ഷം ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ൽ കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്നു. ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ മ​ഞ്ജു​വാ​ര്യ​ർ നാ​യി​ക​യാ​കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ കീ​ർ​ത്തി​യെ നാ​യി​ക​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളാ​യ സ​ണ്‍ പി​ക്ച്ചേ​ഴ്സ് ഒൗ​ദ്യോ​ഗീ​ക​മാ​യി അ​റി​യി​ച്ചു. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

എ.​ആ​ർ. മു​രു​ക​ദോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ദ​ർ​ബാ​ർ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ന​യ​ൻ​താ​ര നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജ​നി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.