തിരുവനന്തപുരം: ഫെബ്രുവരി 24 മുതല്‍ 28 വരെ തിരുവനന്തപുരത്ത് അക്ഷയ് ഊര്ജ് ഉത്സവ് 2018 സംഘടിപ്പിക്കും. ശില്പശാലകളും പ്രദര്‍ശനവും ഹ്രസ്വചിത്ര മത്സരവും മീഡിയ വര്‍ക്ക്ഷോപ്പും ബിസിനസ് മീറ്റും തദ്ദേശ ഭരണകൂടങ്ങളുമായുള്ള ആശയ വിനിമയവും പരിപാടിയുടെ ഭാഗമായുണ്ടാകും.
ഏജന്‍സി ഫോര്‍ നോണ്‍ കണ്‍വന്‍ഷണല്‍ എനര്‍ജി ആന്‍ഡ് റൂറല്‍ ടെക്നോളജി (അനര്‍ട്ട്), സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് (സിഇഡി) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അക്ഷയ് ഊര്‍ജ ഉത്സവിന്റെ ഭാഗമായി കേരള റിന്യൂവബിള്‍ എനര്‍ജി കോണ്‍ഗ്രസ് ഫെബ്രുവരി 26 മുതല്‍ 28 വരെ നടക്കും.