തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്നിക്ക് കോളജില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ റഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.