തിരുവനന്തപുരം: കെപിസിസി നേതൃയോഗം നാളെ രാവിലെ 10.30നും രാഷ്ട്രീയകാര്യസമിതി യോഗം ഉച്ചകഴിഞ്ഞു മൂന്നിനും ഇന്ദിരാഭവനിൽ കെപിസിസി പ്രസിഡന്റ് എം.എം.ഹസന്റെ അധ്യക്ഷതയിൽ ചേരും.
നേതൃയോഗത്തിൽ കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, എംപിമാർ, ട്രഷറർ, ഡിസിസി പ്രസിഡന്റുമാർ, പാർലമെന്ററി പാർട്ടി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.