തിരുവനന്തപുരം: മുടന്തിനീങ്ങുന്ന സർക്കാരിന്റെ വൈകല്യം പ്രതിഫലിക്കുന്ന നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ നടത്തിയതെന്ന് പി.സി.ജോർജ് എംഎൽഎ ആരോപിച്ചു.
നടപ്പു സാമ്പത്തികവർഷം നടപ്പാക്കുന്ന നയപരമായ കാര്യങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിൽ വരേണ്ടത്. പക്ഷേ ഗവർണർ ഇതിനെ തമാശ രൂപത്തിലാണു കണ്ടതെന്നു തോന്നുന്നു. പുതുതായി ഒന്നും പറയുന്നില്ല. ഇത്രയും മോശമായ നയപ്രഖ്യാപനം മുൻപു കേട്ടിട്ടില്ല.
ഗവർണർ വേണ്ടെന്നാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ജോർജ് പറഞ്ഞു.