കൊച്ചി: 106-ാമത് അയിരൂർ-ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് ഫെബ്രുവരി നാലു മുതൽ 11 വരെ പന്പാനദിയുടെ മണപ്പുറത്ത് വിദ്യാധിരാജനഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം മൂന്നിനു ബംഗളൂരു സുബ്രഹ്മണ്യമഠം മഠാധിപതി വിദ്യാപ്രസന്ന തീർഥ സ്വാമി ഉദ്ഘാടനംചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അധ്യക്ഷതവഹിക്കും. ഫെബ്രുവരി 10ന് വനിതാ സമ്മേളനം ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തന്പുരാട്ടി നിർവഹിക്കും. .
പത്രസമ്മേളനത്തിൽ എം.ടി. ഭാസ്കര പണിക്കർ, അനിരാജ് ഐക്കര, കെ.ശ്രീജിത്ത്, കെ.എൻ. കെ.ആർ. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.