കൊച്ചി: കോണ്ഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി (സിഎസ്സി) യുപി ഗാസിയാബാദ് സാന്തോം പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ സീല തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിലെ കറുകുറ്റി ബത്ലഹേം ഇടവകയിൽ കല്ലൂക്കാരൻ കുടുംബാംഗമാണ്.
പ്രൊവിൻഷ്യൽ കൗണ്‍സിലർമാർ: സിസ്റ്റർ ലീന (വികാർ പ്രൊവിൻഷ്യൽ, വിദ്യാഭ്യാസം, മതബോധനം), സിസ്റ്റർ ഗോഡ്ഫ്രി (സോഷ്യൽ, മെഡിക്കൽ), സിസ്റ്റർ പാസ്റ്റർ (സുവിശേഷവത്കരണം), സിസ്റ്റർ ദിൽമ (ധനകാര്യം), സിസ്റ്റർ ആഗ്നറ്റ് (ഓഡിറ്റർ). ഗാസിയാബാദ് പ്രൊവിൻഷ്യൽ ഹൗസിൽ സിഎസ്സി മദർ ജനറൽ സിസ്റ്റർ ലിസീനയുടെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്.