+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സ്റ്റ​ർ ഡോ.​ എ​ൽ​സി സേ​വ്യ​ർ ജീ​വോ​ദ​യ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ

കൊ​​​ച്ചി: ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വോ​​​ദ​​​യ പ്രൊ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ഡോ. ​​​എ​​​ൽ​
സി​സ്റ്റ​ർ ഡോ.​ എ​ൽ​സി സേ​വ്യ​ർ ജീ​വോ​ദ​യ  പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​രി​യ​ർ
കൊ​​​ച്ചി: ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വോ​​​ദ​​​യ പ്രൊ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ഡോ. ​​​എ​​​ൽ​​​സി സേ​​​വ്യ​​​റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സി​​​സ്റ്റ​​​ർ ഡോ. ​​​ക്ലെ​​​രീ​​​സ​​​യാ​​​ണു വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ. കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​ർ: സി​​​സ്റ്റ​​​ർ റോ​​​സ് മേ​​​രി, സി​​​സ്റ്റ​​​ർ അ​​​ൽ​​​ഫോ​​​ൻ​​​സ് ആ​​​ന്‍റോ, സി​​​സ്റ്റ​​​ർ റാ​​​ണി മ​​​ഞ്ഞ​​​ളി. പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഓ​​​ഡി​​​റ്റ​​​ർ: സി​​​സ്റ്റ​​​ർ ഫി​​​ലോ ഡേ​​​വി​​​സ്.