കാഞ്ഞിരപ്പളളി: അമല്‍ജ്യോതി എൻജിനിയറിംഗ് കോളജിലെ മെക്കാനിക്കല്‍ വിഭാഗവും കെഎസ്സിഎസ്ടിയും എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന ശില്പശാല നാഷണല്‍ സിംപോസിയം ഓണ്‍ കോബസിറ്റ്സ് ഡോ.ബി. രമേശ് ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ സെഡ്. വി. ലാക്കപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ മാനേജര്‍ റവ.ഡോ. മാത്യു പായിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
മെക്കാനിക്കല്‍ എൻജിനിയറിംഗ് വിഭാഗം മേധാവി പ്രഫ. ടോംസ് ഫിലിപ്പ്, പ്രഫ. ജിപ്പുജേക്കബ്, പ്രഫ.കെ. ജെഫി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന ശില്പശാലയില് ന്യൂസിലൻഡ് ആസ്ഥാനമായ പൈകാട്ടോ സര്‍വകലാശാലയിലെ ടോം സണ്ണി, ഡോ. ബി. രമേശ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്കി.