+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ചടങ്ങുകൾ തടസപ്പെടുത്തരുതെന്നു ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: വി​​​ശ്വാ​​​സി എ​​​ന്ന നി​​​ല​​​യി​​​ൽ ആ​​​ലു​​​വ തൃ​​​ക്കു​​​ന്ന​​​ത്ത് സെ​​ന്‍റ് മേ​​രീ​​സ് പ​​​ള്ളി​​യി​​ൽ പ്രാ​​​ർ​​​ഥ​​​ന​​യ്​​​ക്കാ​​​യി പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​ർ​​ക്ക
ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ചടങ്ങുകൾ തടസപ്പെടുത്തരുതെന്നു ഹൈ​​​ക്കോ​​​ട​​​തി
കൊ​​​ച്ചി: വി​​​ശ്വാ​​​സി എ​​​ന്ന നി​​​ല​​​യി​​​ൽ ആ​​​ലു​​​വ തൃ​​​ക്കു​​​ന്ന​​​ത്ത് സെ​​ന്‍റ് മേ​​രീ​​സ് പ​​​ള്ളി​​യി​​ൽ പ്രാ​​​ർ​​​ഥ​​​ന​​യ്​​​ക്കാ​​​യി പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​ർ​​ക്കും ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ച​​​ട​​​ങ്ങു​​​ക​​​ൾ ത​​​ട​​​സ​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം ന​​​ൽ​​​കി​​​യ ഹ​​ർ​​​ജി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.