+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണം: ചെ​ന്നി​ത്ത​ല

കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം നോ​​ർ​​ത്ത് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ എ​​സ്ഐ ടി. ​​ഗോ​​പ​​കു​​മാ​​റി​​നെ ​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ ഉ​​ന്ന​​ത​​ത​​ല അ​​ന്വേ​​ഷ​​ണം
ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണം: ചെ​ന്നി​ത്ത​ല
കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം നോ​​ർ​​ത്ത് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ എ​​സ്ഐ ടി. ​​ഗോ​​പ​​കു​​മാ​​റി​​നെ ​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ ഉ​​ന്ന​​ത​​ത​​ല അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ആ​​വ​​ശ്യ​​പ്പെ​​ട്ടു. മാനസിക പീ​​ഡ​​ന​​മാ​​ണ് മര ണകാരണ മെന്ന് ആ​​രോ​​പ​​ണ​​മു​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.